സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി STD 9 Mathematics Class 01
Tuesday, June 2, 2020
First Bell STD 9 English Class 01(June 1)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി STD 9 English Class 01
First Bell Class 8 Chemistry Class 01(June 1)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി STD 8 Chemistry Class 01
First Bell Class 8 Mathematics Class 01(June 1)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി STD 8 Mathematics Class 01
First Bell Class 10 Biology Class 01(June 1)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി 10 th Biology Class 01
First Bell Class 10 Mathematics Class 01(June 1)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി 10 th Mathematics Class 01
First Bell Class 10 Physics Class 01(June 1)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി 10 th Physics Class 01
First Bell Plus Two Chemistry Class June 1
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി KITE VICTERS Plus Two Chemistry Class 01
First Bell Plus Two English Class June 1
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി പ്ലസ് ടൂ ഇംഗ്ലീഷ് Class 01
First Bell Plus Two Geography Class June 1
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി പ്ലസ് ടൂ Geography Class 01
First Bell Plus Two Mathematics Class June 1
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി പ്ലസ് ടൂ Mathematics Class 01
Wednesday, May 6, 2020
Tuesday, May 5, 2020
പപ്പായ
തെക്കേ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ പഴമാണ് പപ്പായ. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവുമധികം പോഷകങ്ങൾ നൽകുന്ന പഴമാണിത്!
ഉഷ്ണമേഖലാ സസ്യമാണ്. വെള്ളക്കെട്ടുള്ള സ്ഥലം ഇതിന് പറ്റിയതല്ല. കേരളത്തിൽ വർഷം മുഴുവൻ പപ്പായ വിളവു തരുന്നു. ധാതുലവണങ്ങളുടെയും വൈറ്റമിനുകളുടെയും കലവറയായ പപ്പായയിലുള്ള ഔഷധ പ്രാധാന്യമുള്ള ഘടകമാണ് പപ്പയിൻ. നല്ലൊരു ദഹന സഹായിയായ ഇത് തൊലിപ്പുറമെയുള്ള പാടുകൾ നീക്കുന്നതു മുതൽ കരൾ രോഗത്തിനുള്ള ഔഷധമായി വരെ ഉപയോഗിക്കാം. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ.
കപ്പങ്ങ, കപ്പളങ്ങ, കർമൂസ്, പപ്പയ്ക്ക, ഓമയ്ക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ പപ്പായ അറിയപ്പെടുന്നു.

ചെണ്ട
കേരളത്തിന്റെ തനതായ വാദ്യോപകരണങ്ങളിൽ പ്രസിദ്ധമായ ഒന്നാണ് ചെണ്ട. കൊട്ടുന്ന ഏത് വസ്തുവിനെയും ചെണ്ട എന്നു വിളിക്കുന്ന തരത്തിൽ നമ്മുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു വാദ്യോപകരണമാണിത്.
വിവിധ തരം മേളങ്ങൾക്കും കേളി, കഥകളി, തായമ്പക, പരിഷവാദ്യം തുടങ്ങി പല കലാപ്രകടനങ്ങളിലും ഒഴിച്ചുകൂടാനാവാത്ത വാദ്യമാണ് ചെണ്ട. ചെണ്ടയ്ക്ക് രണ്ട് ഭാഗമുണ്ട്; ഇടം തലയും വലം തലയും. ഇടം തല ഒരു തുകൽ കൊണ്ട് മൂടിയതും വലം തല ഒന്നിൽ കൂടുതൽ തുകലുകൾ ചേർത്തൊട്ടിച്ചതുമായിരിക്കും. വലം തലദേവ വാദ്യമായും ഇടം തല അസുരവാദ്യമായും കരുതുന്നു.
രണ്ടു വശവും തുകൽ പൊതിഞ്ഞ ഒരു കുറ്റിയാണ് ചെണ്ട. ചെണ്ടയുടെ കുറ്റിക്ക് പറ എന്നാണ് പറയുക. പ്ലാവ്, പേരാൽ, അരയാൽ, തെങ്ങ്, പന, കരിമ്പന, കണിക്കൊന്ന എന്നിവയുടെ തടിയാണ് പറയുണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. ചെണ്ടയുടെ രണ്ടറ്റത്തും മുളകൊണ്ടുണ്ടാക്കിയ വളയങ്ങളിൽ തുകൽ ഉറപ്പിക്കുന്നു.
ഉരുട്ടു ചെണ്ട, വീക്കൻ ചെണ്ട എന്നിങ്ങനെ ചെണ്ട രണ്ടു തരമുണ്ട്. വലം തല കൊട്ടുന്ന ചെണ്ടയാണ് വീക്കൻ. ഇടം തല കൊട്ടുന്നത് ഉരുട്ടു ചെണ്ടയും.
തായമ്പകയും മേളങ്ങളും അവതരിപ്പിക്കുമ്പോൾ ചെണ്ടയുടെ ഇടം തലയ്ക്കാണ് മുഖ്യ പങ്ക്. എന്നാൽ തായമ്പകയ്ക്കു മുമ്പുള്ള കൊട്ടി വയ്ക്കൽ എന്ന പരിപാടി, ക്ഷേത്രങ്ങളിലെ വിളക്കാചാരം, തിടമ്പുനൃത്തം എന്നിവയ്‌ക്കെല്ലാം വലം തലയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
പതിമുഖം (ചപ്പങ്ങ) എന്നു പേരുള്ള മരത്തിന്റെ തടികൊണ്ടാണ് ചെണ്ടക്കോൽ ഉണ്ടാക്കുന്നത്. പുളി, മന്ദാരം, സ്വർണമല്ലി എന്നിവയുടെ തടിയും ഉപയോഗിക്കാറുണ്ട്.

മോഹിനിയാട്ടം
കേരളത്തിന്റെ മനോഹരമായ നൃത്തരൂപമാണ് മോഹിനിയാട്ടം. മോഹിനിയാട്ടം എന്ന പേര് സൂചിപ്പിക്കുന്നതു തന്നെ'സുന്ദരിയുടെ ആട്ടം' എന്നാണ്. നൃത്തത്തിന്റെ നാടൻ പദമാണ് ആട്ടം.
എ.ഡി 16-ാം ശതകത്തിലാണ് ഈ കലാരൂപം ഉണ്ടായതെന്ന് കരുതുന്നു. ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ 'വ്യവഹാരമാല' എന്ന കൃതിയിലാണ് മോഹിനിയാട്ടം എന്ന പദം ആദ്യമായി പരാമർശിച്ചീട്ടുള്ളത്.
തനി കേരളീയമായ ഈ കലാരൂപത്തിന് ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം മലയാളിത്തമുള്ളവയാണ്. കേരള വനിതകളുടെ പരമ്പരാഗത രീതിക്ക് യോജിച്ച നിലയിലാണ് മുടി കെട്ടുന്നത്. കസവുകരയുള്ള ചേലയും ബ്ലൗസുമാണ് വസ്ത്രം. ചേല മനോഹരമായി ഞൊറിഞ്ഞുടുക്കും.
നെറ്റിയിൽ ചുട്ടി, കാതുകളിൽ തോടയും കൊട കടുക്കനും, കഴുത്തിൽ നാഗപടത്താലി, പവൻ മാല തുടങ്ങിയ ആഭരണങ്ങൾ. തലയ്ക്കു പിന്നിൽ വട്ടത്തിൽ കെട്ടിവച്ച മുടി പൂക്കൾ കൊണ്ടലങ്കരിക്കും. മൂക്കുത്തിയും പിന്നെ ശിരസ്സിന് ഇരുവശവും സൂര്യൻ, ചന്ദ്രൻ എന്നീ പേരുകളുള്ള ആഭരണങ്ങളും അണിയും. കൈകാലുകളിൽ കാപ്പും ചിലങ്കയുമുണ്ടാകും.
ഇങ്ങനെ വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്.

Monday, May 4, 2020
ആദ്യാക്ഷരം Workbook
മാതൃഭാഷ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്തുന്ന ഒരു പദ്ധതിയാണ് ആദ്യാക്ഷരം . പട്ടാമ്പി ഉപജില്ല രൂപം നൽകിയതാണ് ഈ വർക്ക് ഷീറ്റുകൾ...
Sunday, May 3, 2020
പെൻഷൻ വിതരണം പുതിയ ക്രമീകരണങ്ങൾ
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം മെയ് 4 മുതല്‍ 8 വരെയാണ്. ഇതിനായി ട്രഷറിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. അവ താഴെ പറയുന്ന പ്രകാരമാണ്.
മെയ് 4
# രാവിലെ 10 മണി മുതല്‍ 1 മണി വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും
# ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ 1 ല്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.
മെയ് 5
# രാവിലെ 10 മണി മുതല്‍ 1 മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ 2 ല്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും
# ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നമ്പര്‍ 3 ല്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.
മെയ് 6
# രാവിലെ 10 മണി മുതല്‍ 1 മണി വരെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും
# ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ 5 ല്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.
മെയ് 7
# രാവിലെ 10 മണി മുതല്‍ 1 മണി വരെ അക്കൗണ്ട് നമ്പര്‍ 6ല്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും
# ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ 7 ല്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.
മെയ് 8
# രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ 8 ല്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും
# ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ 9 ല്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും തുക നല്‍കും.
ശ്രദ്ധിക്കുക
1. ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്കു സമീപം പരമാവധി 5 പേരെ മാത്രം അനുവദിക്കും. വരിനില്‍ക്കേണ്ടിവന്നാല്‍ ശാരീരിക അകലം പാലിക്കണം. ട്രഷറിയുടെ ടോക്കണ്‍/ ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് മുന്‍പില്‍ കൂട്ടംകൂടിനില്‍ക്കരുത്. ഇടപാടുകള്‍ക്കായി ട്രഷറികളിലെത്തുന്ന എല്ലാവരും ട്രഷറിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് സോപ്പോ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കക്കണം.
2. മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ട്രഷറികളില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.
3. അപേക്ഷ നല്‍കുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ട്.

Auxiliary Verbs
കഴിഞ്ഞ പംക്തിയിലെ മനസിലാക്കിയല്ലോ. ഇനി അടുത്തത് English ഭാഷയുടെ ഒരു പ്രധാന ഘടകമായ നെക്കുറിച്ചാണ് ഈ ഭാഗത്ത് പറയുന്നത്. ഇവയെ പഠിക്കാതെ നിങ്ങൾക്ക് English കൈകാര്യം ചെയ്യാനാവില്ല.
ആകെ 24 അഥവാ സഹായക ക്രിയകളാണ് ഉള്ളത്. അവ ഏതൊക്കെയാണെന്ന് മനസ്സിലാക്കാം.

- Am
- Is
- Are
- Was
- We're
- Have
- Has
- Had
- Do
- Does
- Did
- Will
- Would
- Shall
- Should
- Can
- Could
- May
- Might
- Must
- Dare
- Need
- Ought to
- Used to
Saturday, May 2, 2020
Personal Pronouns
ഇന്നത്തെ ലോകത്ത് ഒരു തരത്തിലും ഒഴിവാക്കാൻ പറ്റാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. പഠിക്കാൻ വിഷമകരമായ ഭാഷയാണോ ഇംഗ്ലീഷ്? അല്ല, ഒരിക്കലുമല്ല നിങ്ങൾ താൽപര്യപൂർവം പഠിക്കാൻ തയ്യാറാണോ? എങ്കിൽ Easy English 4 You എന്ന ഈ
പംക്തി നിങ്ങളെ സഹായിക്കും.
ആദ്യമായി Personal Pronouns ഏതൊക്കെയാണെന്ന് മനസ്സിലാക്കാം.... ഇംഗ്ലീഷിൽ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകൾ ആണിവ.
മലയാളത്തിൽ നീ, നിങ്ങൾ, താങ്കൾ എന്നിങ്ങനെയൊക്കെ പറയാറുണ്ടല്ലോ, ഇതിനൊക്കെക്കൂടി English ൽ ഒറ്റവാക്കേ ഉള്ളൂ You മാത്രം.
അവൻ, ഇവൻ, അയാൾ, ഇയാൾ, അദ്ദേഹം, ഇദ്ദേഹം എന്നിവയ്‌ക്കൊക്കെക്കൂടി He മാത്രം.
അവൾ ആയാലും ഇവൾ ആയാലും English ൽ She മതി.
ആളുകളെക്കുറിച്ച് പറയുമ്പോൾ നാം അവർ, ഇവർ എന്നു പറയും. ആളുകഇല്ലെങ്കിൽ അവ, ഇവ എന്നാണ് പറയുക എന്നാൽ English ൽ ഇവയ്ക്കെല്ലാത്തിനുമായി They ഉപയോഗിച്ചാൽ മതി.
ആദ്യമായി Personal Pronouns ഏതൊക്കെയാണെന്ന് മനസ്സിലാക്കാം.... ഇംഗ്ലീഷിൽ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകൾ ആണിവ.
| Subject Pronoun (PP1) | Possessive Pronoun (PP2) | Object Pronoun (PP3) |
|---|---|---|
| I = ഞാൻ | My = എന്റെ | Me = എന്നെ |
| We = ഞങ്ങൾ | Our = ഞങ്ങളുടെ | Us = ഞങ്ങളെ |
| You = നിങ്ങൾ | Your = നിങ്ങളുടെ | You = നിങ്ങളെ |
| He = അവൻ | His = അവന്റെ | Him = അവനെ |
| She = അവൾ | Her = അവളുടെ | Her = അവളെ |
| They = അവർ | Their = അവരുടെ | Them = അവരെ |
| It = അത് | Its = അതിന്റെ | It = അതിനെ |
| They = അവ | Their = അവയുടെ | Them= അവയെ |