Saturday, May 2, 2020

World Tuna Day

Tuna(ചൂരയുൾപ്പെടുന്ന മൽസ്യ വർഗ്ഗം) സമുദ്ര സമ്പത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. വികസിതവും വികസ്വരവുമായ രാജ്യങ്ങൾക്ക് കടൽ വിഭവത്തിൻ്റെ മുഖ്യ പങ്കിലൊന്നാണിത്. അറ്റ്ലാന്‍റിക്, ഇന്ത്യൻ, പസഫിക് സമുദ്രങ്ങൾ, മെഡിറ്ററേനിയൻ കടൽ  എന്നിവിടങ്ങളിൽ നാൽപ്പതിൽപരം Tuna വർഗത്തിൽപ്പെട്ട മൽസ്യങ്ങളുണ്ട്. ഇതിനാൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ മേയ് 2 World Tuna Day ആയി ആചരിക്കുന്നു.

0 comments:

Post a Comment