Friday, May 1, 2020

GPF വിഹിതം മിനിമം അടച്ചാൽ മതി!

മൊത്ത ശമ്പളത്തിൽ നിന്നും 6 ദിവസത്തെ ശമ്പളം കുറയ്ക്കുന്നത് മൂലം സാമ്പത്തിക പ്രയാസം വരുന്ന ജീവനക്കാർക്ക് 2020 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ GPF വിഹിതം മിനിമം അതായത് അടിസ്ഥാന ശമ്പളത്തിൻ്റെ 6% ആയി കുറയ്ക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ്

0 comments:

Post a Comment