Friday, May 1, 2020

മെയ് മാസത്തിലെ പ്രധാന ദിനങ്ങൾ

മെയ് 1 - ലോക തൊഴിലാളി ദിനം / മെയ്ദിനം

മെയ് 2 - ലോക ട്യൂണ ദിനം

മെയ് 3 - പത്രസ്വാതന്ത്ര്യദിനം

മെയ് 3 - ലോക സൗരോർജ്ജദിനം

മെയ് 6 - ലോക ആസ്ത്മാ ദിനം

മെയ് 8 - ലോക റെഡ്ക്രോസ് ദിനം

മെയ് 10 - ലോക ദേശാടനപ്പക്ഷി ദിനം

മെയ് 11 - ദേശീയ സാങ്കേതിക ദിനം

മെയ് 12 - ആതുര ശുശ്രൂഷാ ദിനം

മെയ് 13 - ദേശീയ ഐക്യദാർഡ്യദിനം

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച -  മാതൃ ദിനം

മെയ് 15 -അന്താരാഷ്ട്ര കുടുംബദിനം

മെയ് 16 - സിക്കിംദിനം

മെയ് 17 - ലോകവിദൂര വാർത്താവിനിമയദിനം

മെയ് 21 - ഭീകരവാദവിരുദ്ധ ദിനം

മെയ് 22 - ജൈവ വൈവിധ്യദിനം

മെയ് 24 - കോമൺവെൽത്ത് ദിനം

മെയ് 27 - നെഹ്രുവിന്റെ ചരമ ദിനം

മെയ് 28 - അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം

മേയ് 29 - മൗണ്ട് എവറസ്റ്റ് ദിനം

 മേയ് 31 - ലോക പുകയില വിരുദ്ധദിനം

Related Posts:

0 comments:

Post a Comment