Tuesday, June 2, 2020

First Bell Plus Two Chemistry Class June 1

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി KITE VICTERS Plus Two Chemistry Class 01

First Bell Plus Two English Class June 1

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി പ്ലസ്‌ ടൂ ഇംഗ്ലീഷ് Class 01

First Bell Plus Two Geography Class June 1

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി പ്ലസ്‌ ടൂ Geography Class 01

First Bell Plus Two Mathematics Class June 1

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി പ്ലസ്‌ ടൂ Mathematics Class 01

Wednesday, May 6, 2020

സ്കൂൾ തുറക്കും മുൻപ്

കോവിഡ് 19 മഹാമാരിയെ തുടർന്നുള്ള ലോക്ക് ഡൗണിന് ശേഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി
സ്വീകരിക്കേണ്ട നടപടികൾ താഴെക്കൊടുത്തിരിക്കുന്നു.  

Tuesday, May 5, 2020

CMDRFലേക്ക് ഒരു മാസ വിഹിതം നൽകിയവരുടെ ശമ്പളം ഇന്നിയും പിടിക്കില്ല (ഉത്തരവ്)

Finance Department– Request for exemption from salary reduction in the case of those who contributed one month gross salary to CMDRF in the wake of Covid -19 pandemic-Instructions to be followed for exempting such employees in SPARK- Issued – Reg

പപ്പായ

തെക്കേ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ പഴമാണ് പപ്പായ. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവുമധികം പോഷകങ്ങൾ നൽകുന്ന പഴമാണിത്!

ഉഷ്ണമേഖലാ സസ്യമാണ്. വെള്ളക്കെട്ടുള്ള സ്ഥലം ഇതിന് പറ്റിയതല്ല. കേരളത്തിൽ വർഷം മുഴുവൻ പപ്പായ വിളവു തരുന്നു.  ധാതുലവണങ്ങളുടെയും വൈറ്റമിനുകളുടെയും കലവറയായ പപ്പായയിലുള്ള ഔഷധ പ്രാധാന്യമുള്ള ഘടകമാണ് പപ്പയിൻ. നല്ലൊരു ദഹന സഹായിയായ ഇത് തൊലിപ്പുറമെയുള്ള പാടുകൾ നീക്കുന്നതു മുതൽ കരൾ രോഗത്തിനുള്ള ഔഷധമായി വരെ ഉപയോഗിക്കാം. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ.

കപ്പങ്ങ, കപ്പളങ്ങ, കർമൂസ്, പപ്പയ്ക്ക, ഓമയ്ക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ പപ്പായ അറിയപ്പെടുന്നു.